നിങ്ങളുടെ ബ്ലോഗ്ഗിലെ content ആരേലും കോപ്പി അടിക്കുന്നുണ്ടോ കൂട്ടുകാരെ?
എന്നാല്‍ വിഷമിച്ചിരുന്നിട്ടു കാര്യമില്ല.
നേരെ വിട്ടോ "copyscape" ലോട്ട്. അല്ലെങ്കില്‍ ഇതാ ഇവിടെ ക്ലിക്ക് ചെയൂ.
COPYSCAPE . ഒന്നും ആലോചിക്കാനില്ല.
കൊടുക്ക് നിങ്ങള്ടെ website address. 5 സെകണ്ട്സ് വെയിറ്റ് ചെയ്യൂ.
ഇതാ കിട്ടിപോയി.. ആരൊക്കെ നിങ്ങള്ടെ ബ്ലോഗ് കോപ്പി അടിച്ചിട്ടുന്ടെന്നും ,
പിന്നെ നിങ്ങള്‍ എവിടെയോകെ പോയി കോപ്പി അടിച്ചിട്ടുന്ടെന്നും ആ ഹേമന് പറഞ്ഞു തരും.
അവിടെ ചെല്ലുന്നേനു മുന്നേ ഒരു കമന്റ് ഇട്ടിട്ടു പോകൂ കുട്ടികളെ!!!:)
Apr 16, 2009
ഞാന്‍ വീണ്ടും വന്നു...
പേടിക്കെന്ടെട്ടോ. ഞാന്‍ ഇനി മുതല്‍ നല്ല കുട്ടിയായി. ആരെയും ശല്യപെടുത്ഞില്ല.ഓക്കേ.
ഇന്നു മുതല്‍ എന്റെ ബ്ലോഗില്‍ ഞാന്‍ എനിക്കറിയാവുന്ന (ഇച്ചിരിയെ കാണൂ so നിങ്ങള്‍ രക്ഷപെട്ടൂന്ന് കൂട്ടിക്കോ ) കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ പങ്കു വെക്കാന്‍ പോവുകയാണ്.
അപ്പോ തുടങ്ങികളയാം അല്ലെ..
ഇന്നു മുതല്‍ എന്റെ ബ്ലോഗില്‍ ഞാന്‍ എനിക്കറിയാവുന്ന (ഇച്ചിരിയെ കാണൂ so നിങ്ങള്‍ രക്ഷപെട്ടൂന്ന് കൂട്ടിക്കോ ) കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ പങ്കു വെക്കാന്‍ പോവുകയാണ്.
അപ്പോ തുടങ്ങികളയാം അല്ലെ..
Subscribe to:
Posts (Atom)